Surprise Me!

ഈ മണ്ഡലകാലത്ത് തന്നെ മല കയറുമെന്ന് തൃപ്തി ദേശായി | Oneindia Malayalam

2018-10-11 239 Dailymotion

Triputi Desai about whether she will go to Sabarimala or not<br />എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ ശബരിമല സന്ദർശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.ശബരിമലയിൽ എത്താൻ ഏത് നിമിഷവും തയാറാണ്. എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ലെന്നും തൃപ്തി കേരളകൗമുദി 'ഫ്ളാഷി'നോട് സംസാരിക്കവേ പറഞ്ഞു.<br />#Sabarimala

Buy Now on CodeCanyon